പ്രതാപ വർമ്മ തമ്പാൻ അന്തരിച്ചു
കെ പി സി സി ജനറൽ സെക്രട്ടറി പ്രതാപ വർമ്മ തമ്പാൻ അന്തരിച്ചു. മുൻ ചാത്തന്നൂർ എം എൽ എ യും കൊല്ലം ഡിസിസി പ്രസിഡന്റ് മായിരുന്നു.
വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് അന്ത്യമുണ്ടായത്.
ദീപയാണ് ഭാര്യ