കേരളത്തിൽ സ്വർണവില വീണ്ടും താഴോട്ട്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിലെ വിലയിടിവും യുഎസ് ഡോളറിന്റെ മുന്നേറ്റവുമാണ് പെട്ടെന്നുള്ള ഈ വലിയ തകർച്ചയ്ക്ക് കാരണം

കേരളത്തിൽ സ്വർണവില വീണ്ടും താഴോട്ട്.

സ്വർണവില ഇന്ന് വൈകിട്ട് വീണ്ടും ഇടിഞ്ഞു

ഇന്ന് പവന് 3,160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 395 രൂപയുടെ കുറവുണ്ടായി.

ഇന്നത്തെ കൃത്യമായ നിരക്കുകൾ താഴെ നൽകുന്നു:

ഒരു ഗ്രാം സ്വർണം: ₹13,645 (ഇന്നലെ ₹13,905 ആയിരുന്നു)

ഒരു പവൻ സ്വർണം. ₹1,09,160 (ഇന്നലെ ₹1,12,320 ആയിരുന്നു)

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിലെ വിലയിടിവും യുഎസ് ഡോളറിന്റെ മുന്നേറ്റവുമാണ് പെട്ടെന്നുള്ള ഈ വലിയ തകർച്ചയ്ക്ക് കാരണം.