സന്ദീപ് വാര്യർ MLA EXCELLENCE AWARD 2026 തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം.
സന്ദീപ് വാര്യർ MLA EXCELLENCE AWARD 2026 തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം.
സന്ദീപ് വാര്യർ MLA EXCELLENCE AWARD 2026
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം.
???? തീയതി: 20 ജൂൺ 2026
???? വേദി: ശ്രീലയം ഓഡിറ്റോറിയം തൃക്കരിപ്പൂർ
തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ സന്ദീപ് വാര്യർ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് MLA Excellence Award 2026 നൽകി ആദരിക്കുന്നു.
മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Google Form വഴി രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLScwkxRnF9xfhGqzHEDFtvamKumqIQ8zhpPo-KTeMU1v0lANyw/viewform?usp=publish-editor