ദേശീയ ചലച്ചിത്ര പുരസ്‌കാരം; മലയാളത്തില്‍ നിന്ന് ഈ നടന് പുരസ്‌കാര സാധ്യത

ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മികച്ച സഹനടനുളള പുരസ്‌കാരത്തിന് അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിന് ബിജു മേനോനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. സുരാടെ പോട്രിലെ പ്രകടനവുമായി മികച്ച നടിക്കുളള മത്സരത്തില്‍ അപര്‍ണ ബാലമുരളി മുന്നിലുണ്ട്. മികച്ച നടനുളള മത്സരത്തില്‍ ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയെയും പരിഗണിക്കുന്നുണ്ട്. വൈകിട്ട് നാലിന് ഡല്‍ഹിയില്‍വച്ച പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
