സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

ഇന്ന് ശവ്വാൽ മാസപ്പിറവി കണ്ടില്ല

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

സംസ്ഥാനത്ത്  ഇന്ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ  റമദാൻ 30 പൂർത്തിയാവുന്ന ചൊവ്വാഴ്ച  ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.